Moinu is an international certified trainer, author, publisher, motivational speaker, NLP Master Practitioner/Trainer/Therapist, Psychological counsellor, Relationship specialist and life coach. He has done his degree in Law from the University of Calicut. Because of his tremendous passion towards psychology, deep quest for happiness and success, self-help topics, trainings and motivational classes, the lawyer turned to be an exciting and life changing trainer.
He has completed seve...
ഒന്നാം തരം കോഴ്‌സ് മൊഡ്യൂള്‍ പുസ്തകം കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നു.
ഒന്നാം തരം കോഴ്‌സ് മൊഡ്യൂള്‍ പുസ്തകം കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നു.
1993ലാണ് ഞാന്‍ മൊയ്‌നു സാറിനെ പരിചയപ്പെടുന്നത്. അന്നാണ് എനിക്ക് വളരെ സിംപിളായി ഇംഗ്ലീഷ് പഠിക്കാനുള്ള മെത്തേര്‍ഡ് പറഞ്ഞുതന്നത്. അന്ന് മുതലാണ് ഏഴു മാസത്തോളം മൊയ്‌നു സാറിന്റെ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് ഞാന്‍ അറ്റന്റ് ചെയ്തത്.
ഒരു വ്യത്യസ്തമായ രീതിയിലാണ് മൊയ്‌നു സാറിന്റെ അവതരണ ശൈലി. സാധാരണ നമ്മള്‍ മലയാളം പഠിപ്പിക്കുന്ന പോലെയോ അല്ലെങ്കില്‍ റെഗുലറായിട്ട് ഇംഗ്ലീഷ് പഠിപ്പിക്കുന്ന രീതിയിലോ അല്ല പഠിപ്പിക്കുന്നത്. ഇത് ഒരു ഡിഫറന്റ് മെത്തേര്‍ഡ് തന്നെയാണ്. മൊയ്‌നു സാറിന്റെ ‘ഇംഗ്ലീഷ് ഈസ് ഈസി’ എന്ന പുസ്തകം വായിക്കുമ്പോഴാണ് ഈ മെത്തേര്‍ഡ് ഒന്നുകൂടി വ്യക്തമാവുക. ഞാന്‍ സാധാരണ സ്‌കൂളില്‍ (മലയാളം മീഡിയം) പഠിച്ച ഒരാളാണ്. അതിനു ശേഷം പ്രൈവറ്റ് ആയിട്ടാണ് പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചത്. എന്നാല്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിനു ശേഷം എനിക്ക് ഒരുപാട് മാറ്റം ഉണ്ടാക്കാന്‍ സാധിച്ചു. എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു LLB പഠിക്കുക എന്നുള്ളത്. LLB ക്ക് ഒരു സീറ്റ് കിട്ടണമെന്നുണ്ടെങ്കില്‍ All Keral entrance exam എഴുതണം. ഈ പരീക്ഷ എഴുതാന്‍ എനിക്ക് പ്രചോദനം കിട്ടിയത് മൊയ്‌നു സാറിന്റെ ക്ലാസിലൂടെയാണ്. ഫസ്റ്റ് എക്‌സാമില്‍ തന്നെ മെറിറ്റ് ലിസ്റ്റില്‍ വരികയും അങ്ങനെ അഞ്ചുവര്‍ഷത്തെ LLB കോഴ്‌സ് പാസാവുകയും ചെയ്തു. പിന്നീടങ്ങോട്ട് എന്റെ വ്യക്തിപരമായ ജീവിതത്തിലും സാമ്പത്തികമായും കുടുംബപരമായും വളരെ നല്ല ഉയര്‍ച്ചയാണ് ഉണ്ടാക്കാന്‍ സാധിച്ചത്. ഇതിന്റെയൊക്കെ അടിത്തറ മൊയ്‌നു സാറിന്റെ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് ആണ്. ഈ കോഴ്‌സ് ഇംഗ്ലീഷ് പഠിക്കാന്‍ മാത്രമല്ല ഉപകരിക്കുന്നത് മറിച്ച് ഈ കോഴ്‌സ് ജീവിത വിജയത്തിനുള്ള വലിയ മോട്ടിവേഷന്‍ ക്ലാസുകൂടിയാണ്. തീര്‍ച്ചയായും എന്റെ ലൈഫിന്റെ എല്ലാ മേഖലകളിലെയും വളര്‍ച്ചക്കു കാരണം ഈ ഒരു ക്ലാസാണ്. മറ്റൊരു കാര്യം NLP ടെക്‌നിക്കുകള്‍ ഉപയോഗിച്ചുകൊണ്ടാണ് മൊയ്‌നുസാര്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കുന്നത് എന്നുള്ളതാണ്. ഇംഗ്ലീഷ് ഭാഷ എളുപ്പത്തില്‍ പഠിക്കാന്‍ പറ്റിയ കോഴ്‌സായതുകൊണ്ട് മുഴുവനാളുകളും ഈ കോഴ്‌സ് ചെയ്യണം എന്ന് മാത്രം അഭ്യര്‍ഥിക്കുന്നു. Thank you,
‘ഇംഗ്ലീഷ് ഈസ് ഈസി’ എന്ന പുസ്തകത്തിന്റെ പ്രത്യേകത കഥകളും തമാശകളും ഉള്‍പെടുത്തിക്കൊണ്ട് വളരെ ഈസിയായിട്ട് ഇംഗ്ലീഷ് ഗ്രാമര്‍ പഠിപ്പിക്കുന്നു എന്നതാണ്. ഈ പുസ്തകം വായിച്ച ഒരാള്‍ എന്ന നിലക്ക് മൊയ്‌നു സാര്‍ നടത്തുന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് ഈ പുസ്തകത്തിനെക്കാളും ഒരുപാട് പവര്‍ഫുള്‍ ആയിരിക്കും എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഇന്നത്തെ ലോകത്ത് ഇംഗ്ലീഷ് ഭാഷ ഒരു അനിവാര്യഘടകമാണ്. അതുകൊണ്ട് ഞാന്‍ റെക്കമെന്റ് ചെയ്യുന്നു, എല്ലാവരും ഈ ട്രൈനിംങ് പ്രോഗ്രാമില്‍ പങ്കെടുക്കുക. ഇംഗ്ലീഷ് ഭാഷ പഠിച്ച് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു. So, once again I recommend to you the powerful Spoken English Program.
ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാണ്. ആ ഇംഗ്ലീഷ് ഭാഷ ലളിതമായി പഠിപ്പിക്കുന്ന കോഴ്‌സാണ് മൊയ്‌നു സാര്‍ നടത്തുന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ്. 1995 - 96 കാലഘട്ടത്തിലാണ് ഞാന്‍ മൊയ്‌നു സാറിന്റെ കോഴ്‌സില്‍ പങ്കെടുത്തത്. വളരെ ലളിതമായി പഠിപ്പിക്കുന്ന രീതിയായതുകൊണ്ടുതന്നെ ഞാന്‍ ഈ കോഴ്‌സ് നിങ്ങള്‍ക്ക് റെക്കമെന്റ് ചെയ്യുന്നു.
ഇംഗ്ലീഷ് ഭാഷ വളരെ ബുദ്ധിമുട്ടുള്ളതാണ് എന്നതായിരുന്നു എന്റെ ധാരണ. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പാണ് മൊയ്‌നു എഴുതിയ ഇംഗ്ലീഷ് ഈസ് ഈസി എന്ന പുസ്തകത്തെ കുറിച്ച് ഞാന്‍ അറിയുന്നത്. ആ പുസ്തകത്തിന്റെ പേര് കേട്ടപ്പോള്‍തന്നെ അത് വാങ്ങണമെന്നുതോന്നി, അപ്പോള്‍ തന്നെ അത് വാങ്ങിക്കുകയും ചെയ്തു. അത് വായിച്ച് തുടങ്ങിയപ്പോഴാണ് വളരെ ഈസിയായിട്ടും വളരെ ആവേശത്തോടെയും മോട്ടിവേഷനോടെയും ഇംഗ്ലീഷ് ഭാഷ പഠിച്ചെടുക്കാം എന്ന് മനസ്സിലായത്. ഈ പുസ്തകം വളരെ ശ്രദ്ധിച്ച് മനസ്സിരുത്തി വായിക്കണം എന്നുള്ളതുകൊണ്ട് യാത്രാവേളകളിലൊക്കെ ഞാന്‍ കൂടെ കൊണ്ടുനടക്കുമായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടകാര്യം വളരെ മോട്ടിവേറ്റ് ചെയ്ത് ഇംഗ്ലീഷ് പഠിപ്പിക്കുന്ന ശൈലിയാണ് ഇതില്‍ സ്വീകരിച്ചത് എന്നതാണ്. മറ്റൊരു പ്രത്യേകത എന്നത് NLP ടെക്‌നിക്കുകള്‍ ഉപയോഗിച്ച് എഴുതി എന്നതിനാല്‍ മനസ്സിനകത്തേക്ക് പതിയുന്നു എന്നുള്ളതാണ്. തീര്‍ച്ചയായിട്ടും ഇംഗ്ലീഷ് ഒട്ടും അറിയാത്ത ആളുകള്‍ക്കുപോലും ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ സാധിക്കും എന്ന കാര്യം എനിക്ക് ഗ്യാരന്റി നല്‍കാന്‍ സാധിക്കും. മൊയ്‌നു നടത്തുന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് NLP ടെക്‌നിക്കുകള്‍ ഉള്‍പെടുത്തി നടത്തുന്നതിനാല്‍ വളരെ എളുപ്പത്തില്‍ ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ സാധിക്കും എന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. കാരണം ഇന്നത്തെ കാലത്ത് ഇംഗ്ലീഷ് ഭാഷ എന്നത് വളരെ വലിയ ഒരു വാതിലാണ്. ആ വാതില്‍ തുറക്കുന്നതിലൂടെ ജീവിതത്തിന്റെ പല മേഖലകളിലും നിങ്ങള്‍ക്ക് വിജയം കൈവരിക്കാന്‍ പറ്റും എന്നുള്ളതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ ഈ പുസ്തകവും മൊയ്‌നുവിന്റെ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സും നിങ്ങളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവാകും എന്ന് എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ നിങ്ങളോട് പറയുന്നു.
Hello Friends,
പത്ത് വര്‍ഷത്തിലേറെയായി കുവൈത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നു. വ്യത്യസ്ത മേഖലയില്‍ ജോലി ചെയ്ത കൂട്ടത്തില്‍ ഇംഗ്ലീഷ് അറബിക് ട്രാന്‍സിലേറ്റര്‍ ആയും ജോലി ചെയ്തിരുന്നു. 2001 - 2002 കാലഘട്ടത്തിലാണ് മൊയ്‌നു സാര്‍ നട്ത്തുന്ന Dimension എന്ന എറണാകുളത്ത് നടത്തുന്ന സ്ഥാപനത്തില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സില്‍ ഞാന്‍ പങ്കെടുത്തത്. ഈ കോഴ്‌സില്‍ എന്റെ അനുഭവം വാക്കുകള്‍ക്കതീതമാണ്. ലളിതമായി സങ്കീര്‍ണതകളില്ലാതെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെയാണ്.
ഏതൊരു ഭാഷയിലും അതിന്റെ ഗ്രാമര്‍ എന്നത് പ്രത്യേകമായ പഠനം തന്നെയാണ്. എന്നാല്‍ വളരെ കുറഞ്ഞ കാലയളവിനുള്ളിലാണ് മൊയ്‌നു സാറിന്റെ ഇംഗ്ലീഷ് ക്ലാസുകളില്‍ നിന്ന് ഗ്രാമര്‍ പഠിക്കുവാന്‍ സാധിച്ചു എന്നതാണ് ഞാന്‍ ഇവിടെ ഓര്‍ക്കുന്നത്. എന്റെ ഇംഗ്ലീഷ് ഭാഷയുമായുള്ള എഴുത്തിലും സംസാരത്തിലുമുള്ള ഇടപാടുകളില്‍ മൊയ്‌നു സാറിന്റെ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സ് വളരെയധികം ഉപകാരപ്പെട്ടു. ഇംഗ്ലീഷ് ഭാഷയെപ്പോലും മന:ശാസ്ത്രപരമായി വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ആശയങ്ങളായി സമര്‍പ്പിക്കാന്‍ കഴിയുന്ന വൈഭവം തന്നെ അദ്ദേഹത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. പുതിയ സംരംഭങ്ങള്‍ക്കും ക്ലാസുകള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. Thank you,
1996 ല്‍ മൊയ്‌നു സാറിന്റെ സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സില്‍ പങ്കെടുത്ത വ്യക്തിയാണ് ഞാന്‍. വളരെ സിംപിളായിട്ട് ഇംഗ്ലീഷ് പഠിക്കാന്‍ പറ്റുന്ന കോഴാസാണിത്. വളരെ എളുപ്പത്തില്‍ പഠിക്കാന്‍ പറ്റിയ കോഴ്‌സായതുകൊണ്ട് ഞാന്‍ ഈ കോഴ്‌സ് നിങ്ങള്‍ക്ക് റെക്കമെന്റ് ചെയ്യുന്നു. മൊയ്‌നു സാര്‍ എഴുതിയ ഇംഗ്ലീഷ് ഈസ് ഈസി എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കോഴ്‌സ് നടക്കുന്നത്. ആധുനിക മന:ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ പതിപ്പായ NLP ടെക്‌നിക്കുകളും ഉള്‍പെടുത്തിയാണ് ഈ കോഴ്‌സ് ഡിസൈന്‍ ചെയ്തുട്ടുള്ളത്. അതുകൊണ്ട് ഞാന്‍ ഈ കോഴ്‌സ് നിങ്ങള്‍ക്ക് റെക്കമെന്റ് ചെയ്യുന്നു.
Our customer happiness team is always ready to help you. Feel free to contact us for your queries. If you have any question you can contact us round the clock. Thank you very much.
ഈ കോഴ്‌സിന്റെ ശരിയായ fee 3000 രൂപ. എന്നാൽ നിങ്ങൾ അടക്കേണ്ട തുക ആകെ വെറും 300 രൂപ മാത്രം.!!
താഴെ കാണുന്ന BOOK NOW ബട്ടന്‍ പ്രസ് ചെയ്ത് ഇപ്പോള്‍ തന്നെ ബുക്ക് ചെയ്ത് നിങ്ങളുട സീറ്റ് ഉറപ്പിക്കുക.
300 രൂപ അടച്ച് ഈ കോഴ്സ് ബുക്ക് ചെയ്യുന്നവർക്ക് 250 രൂപ വിലയുള്ള "വിജയം നിങ്ങളുടെ ജന്മാവകാശമാണ്" എന്ന പുസ്തകത്തിന്റെ PDF Soft copy തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.
NB: പ്രവേശനം മുന്‍കൂട്ടി payment ചെയ്ത് ബുക്ക്‌ചെയ്തവര്‍ക്ക് മാത്രം.
Learn English with NLP techniques
1 DAY NLP SPOKEN ENGLISH PROGRAM