ഓരോരാളും ഈ ലോകത്ത് ജീവിക്കുന്നത് ചെറുപ്പം മുതലേ മറ്റുപലരും എഴുതിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്. ഈ തിരക്കഥയിലൂടെയാണ് നാം ജീവിതത്തെ നോക്കി കാണുന്നത്, ലോകത്തെ നോക്കി കാണുന്നത്, ഭാര്യഭർതൃ ബന്ധം സംഭവിക്കുന്നത്. വ്യക്തി ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളുമൊക്കെ സംഭവിക്കുന്നത്. ബിസിനസ്സിലുണ്ടാകുന്ന തകർച്ചകളും പരാജയങ്ങളുമെല്ലാം ഈ ബ്ലൂപ്രിന്റിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ ഏറ്റവും അടിത്തട്ടിൽ എന്ത് നേടിയിട്ടും സംതൃപ്തനാകാതിരിക്കാനുള്ള കാരണവും ഇതാണ്.
ഈ സ്ക്രിപ്റ്റ് അഥവാ ബ്ലൂപ്രിൻറ് 98 ശതമാനത്തിൽ അധികവും നെഗറ്റീവ് ആണ്. മനസ്സിലാക്കുക ചെറുപ്പത്തിൽ നമുക്ക് സംഭവിച്ച അബദ്ധങ്ങൾക്ക് നാം ഉത്തരവാദികളല്ല. എന്നാൽ ആ അബദ്ധങ്ങളെ തിരുത്താതെ ഇനിയും ജീവിതം മുന്നോട്ടു നയിക്കുക എന്നുള്ളത് 100% നമുക്ക് പറ്റുന്ന അബദ്ധമാണ്.
മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ചെറുപ്പത്തിൽ നമുക്ക് സംഭവിച്ചതിന് ഉത്തരവാദി നമ്മൾ അല്ല എന്നാൽ ഇപ്പോൾ നമ്മുടെ ജീവിതത്തെ മാറ്റി മറിച്ച് എടുക്കാത്തതിനുള്ള ഉത്തരവാദിത്വം നമുക്കു മാത്രമാണ്.
ഈ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സ്വന്തം ജീവിതത്തിന്റെ തിരക്കഥ അല്ലെങ്കിൽ ബ്ലൂപ്രിന്റ് മാറ്റിയെടുക്കുന്ന ആളുകൾ ലോക ജനസംഖ്യയിൽ 2% മാത്രമേ ഉള്ളൂ. ഈ രണ്ടു ശതമാനത്തിൽ ഉൾപ്പെടാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ആർജവമുണ്ടോ? താല്പര്യമുണ്ടോ? ഉണ്ടെങ്കിൽ നമുക്ക് ആ കർമ്മം ഒരുമിച്ച് ആരംഭിക്കാം താഴെ കാണുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് നിങ്ങൾ വരിക.
https://chat.whatsapp.com/JAkh5qNJLqzE0ME4sVJL2u
MOINU
(Lawyer Turned International Certified Trainer - MA Psychology & Phd)
Successvalley Counselling Centre
9746919984
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ എഴുത്തുകാരന്കണ്ണൂര് ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച എഴുത്തുകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ എഴുത്തുകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.