കുട്ടികളാണോ മുതിർന്നവരാണോ കൂടുതൽ ഹാപ്പിയായി കാണപ്പെടുന്നത്? ഒരു കല്യാണ വീട് മനസ്സിൽ കണ്ടു നോക്കൂ... കുട്ടികൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി കളിക്കുകയാണ്. എന്നാൽ മുതിർന്നവരുടെ അവസ്ഥയെന്താണ്? നമ്മുടെ മകളുടെ കല്യാണമാണെങ്കിൽ? അകത്ത് ടെൻഷന്റെയും സ്ട്രെസ്സിന്റെയും ഹിമാലയ പർവ്വതമാണ്. മുഖത്ത് ഹാപ്പിനസ് നാം കാണിക്കുന്നു.
ചോദ്യമിതാണ്: നിങ്ങളും ഒരുനാൾ കുഞ്ഞായിരുന്നില്ലേ? ഇതേപോലെ സന്തോഷത്തിന്റെ എനർജിയുമായല്ലേ ഈ ലോകത്തേക്ക് വന്നത്? എന്നാൽ മുതിർന്നപ്പോൾ ഈ അനുഭവതല സന്തോഷം എവിടെപ്പോയി? കമന്റ് ബോക്സിൽ കുറിക്കുക.
കൂടുതൽ അറിയാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് whatsapp ഗ്രൂപ്പിൽ ചേരുക.
https://chat.whatsapp.com/GvKxSNFPLzmIOIBJgZUm4d
ഈ വിഷയത്തെ കുറിച്ചുള്ള പുസ്തകം തികച്ചും സൗജന്യമായി നിങ്ങൾക്ക് ലഭിക്കുന്നു.
MOINU
(Lawyer Turned International Certified Trainer,
NLP & TA Master Practitioner & Author)
Successvalley Counselling Centre
9746919984
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ എഴുത്തുകാരന്കണ്ണൂര് ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച എഴുത്തുകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ എഴുത്തുകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.