ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ഒരു ചോദ്യം
ഇപ്പോഴും ഞാൻ എൻറെ ട്രെയിനിങ് ക്ലാസുകളിൽ ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. വളരെ പ്രസക്തമായ ആ ചോദ്യം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
"പുരുഷന്മാർ നിരന്തരമായി കുഴഞ്ഞ് വീണ് മരിക്കുന്ന വാർത്തകൾ നമ്മൾ കേൾക്കുന്നു. എന്നാൽ സ്ത്രീകൾ കുഴഞ്ഞുവീണ് മരിക്കുന്നതായ വാർത്തകൾ നമ്മൾ കേൾക്കുന്നില്ല. വളരെ അത്യപൂർവമായി അത് നടക്കുന്നുണ്ട്. എണ്ണത്തിൽ വളരെ കുറവാണ്. എന്തുകൊണ്ടായിരിക്കും ഇതിങ്ങനെ? രണ്ടുപേരും കഴിക്കുന്നത് ഒരേ ഭക്ഷണമാണ്.
വീട്ടിൽ വെച്ച് വിളമ്പുന്ന ചിക്കനും മട്ടനും വറുത്തതും പൊരിച്ചതുമെല്ലാം പുരുഷന്മാരെ പോലെ സ്ത്രീകളും കഴിക്കുന്നുണ്ട്. എന്നിട്ടും സ്ത്രീകൾക്കിടയിൽ കുഴഞ്ഞുവീണ് മരണങ്ങൾ വളരെ വളരെ കുറവാണ്. എന്തുകൊണ്ടായിരിക്കും? പുരുഷന്മാർ മാത്രം എന്തുകൊണ്ട് ഹൃദയസംബന്ധമായ അസുഖം കാരണം കുഴഞ്ഞുവീണു മരിക്കുന്നു?"
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ നൽകുക.
MOINU
Lawyer Turned International Certified Trainer, TA & NLP Master Practitioner, Author & Life Coach
Successvalley Counselling Centre
9746919984
ഇന്റര്‍നാഷണല്‍ സെര്‍ട്ടിഫൈഡ് ട്രെയിനറും NLP മാസ്റ്റര്‍ പ്രാക്ടീഷനറും, സക്സസ് ലൈഫ് കോച്ചുമായ എഴുത്തുകാരന്കണ്ണൂര് ജില്ലയിലെ മുല്ലക്കൊടി എന്ന പ്രദേശത്ത് ജനനം. നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം ഓര്മവെച്ച നാളുമുതല്‍ മന:ശാസ്ത്രത്തിലും ജീവിത വിജയ രഹസ്യങ്ങളുടെ പഠനത്തിലും താല്പര്യമായതിനാല് പാഠ്യേതര വിഷയങ്ങളില്‍ നിരവധി കോഴ്സുകള്‍ ചെയ്തു. NLP (Neuro Linguistic Programming), TA (Transactional Analysis), CBT (Cognitive Behavioural Therapy), REBT, കൗണ്‍സെലിങ്, സൈക്കോതെറാപ്പി, ESP (Extra Sensory Power), മെഡിറ്റേഷന്‍, യോഗ, പ്രാണിക് ഹീലിങ്, ഹിപ്നോ തെറാപ്പി, തീറ്റ ഹീലിങ്, സില്വാ അള്‍ട്രാമൈന്റ് സിസ്റ്റം മുതലായ പല കോഴ്സുകളും ഇന്ത്യക്കകത്തും പുറത്തുമുള്ള ഗുരുക്കന്മാരില്നിന്നും പഠിച്ചു. കേരളത്തിലെ വിവിധ ടി.വി ചാനലുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ NLP യുടെ സഹായത്തോടെ എളുപ്പത്തില്‍ പഠിക്കുന്നതിന് തയ്യാറാക്കിയ 'ഇംഗ്ലീഷ് ഈസ് ഈസി' എന്ന പുസ്തകം രചിച്ച എഴുത്തുകാരന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ടി.വിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് പല ക്ലാസുകളും ചര്‍ച്ചകളും നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ എഴുത്തുകാരന് കഴിഞ്ഞ 23 വര്‍ഷങ്ങളായി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രെയിനിങ്ങുകളും സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും സ്വദേശത്തും വിദേശത്തുമായി നടത്തിവരുന്നു.
I am intensely delightful to present an incredible gift to you. It is a 150 pages book's audio version totally free. You will discover the real power of you through this life-changing audio book. Anyone has the competence to become an extraordinary person. In fact, it is what you were born to be. Subscribe now to obtain this incredible gift.